account Guest
 

Keralaonroad Insurance

Motor insurance policy is mandatory in India. The policy will be issued by an insurance company. This is to protect the general public from any accident that may happen on the road. Indian law mandates that every vehicle owner in India should have one motor insurance policy. Now you will be able to purchase your policy after comparison with different insurance companies through keralaonroad.com. Visit www.keralaonroad.com

Jeep Compass scores a five star rating from EURO NCAP on crash test…UM Motorcycles launches Renegade Classic and Renegade Commando Mojave edition in India…..BMW to launch Indian made 300cc motorcycle in 2018…..TVS Victor premium edition launched to welcome festive season….Maruti Suzuki excels in August 2017 auto sales post GST with Toyota and Ford the worst hit … ജീപ്പ് കോമ്പസ്സിന് ക്രാഷ് ടെസ്റ്റിൽ യൂറോ NCAPൽ നിന്നും ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു....….യു എം മോട്ടോസൈക്കിൾസ് റെനെഗേഡ് ക്ലാസിക്, റെനെഗേഡ് കമാൻഡോ മൊജേവ് എഡിഷൻ എന്നിങ്ങനെ രണ്ട് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു... BMWയുടെ ഇന്ത്യൻ നിർമിത 300cc ബൈക്ക് 2018ൽ വിപണിയിലെത്തും... ….ഉത്സവക്കാലത്തേക്കായി ടി വി എസ് വിക്ടറിന്റെ പ്രീമിയം എഡിഷൻ വിപണിയിൽ …ഓഗസ്റ്റ് 2017ലെ വാഹന വില്പനയിൽ മുൻപന്തിയിൽ മാരുതി സുസുക്കിയും നിരാശയിൽ ടോയോട്ടയും ഫോർഡും ….

Our Insurance Providers :

You are looking for:

NCB (No Claim Bonus) :

If a vehicle owner is not making a single claim during the period of the motor insurance policy, he will get a discount in premium offered by insurance companies. This is known as NCB or No Claim Bonus.The no-claim bonus is a reward to the vehicle owner for prudent use of the vehicle.

IDV Value :

IDV is nothing but Insured's Declared Value. It represents the current market value of your vehicle. It will be fixed and provided by the insurer in case of theft or loss of vehicle.


NCB (No Claim Bonus) :

അപകടങ്ങൾ ഒന്നും ഇല്ലാതെ വാഹനം കൈകാര്യം ചെയ്യുന്നതിന് പകരമായി  ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പ്രീമിയം ഇളവാണ് നോ ക്ലെയിം ബോണസ്. കോംപ്രിഹെന്‍സീവ് അഥവാ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സിലെ ഓണ്‍ ഡാമേജ് (Own Damage) പ്രീമിയത്തിലാണ് ഇളവു ലഭിക്കുക. എന്‍സിബിയുടെ കാലാവധി ഒരു വര്‍ഷം ആണ്. ഈ ഒരു വർഷത്തിനുള്ളിൽ  നഷ്ടപരിഹാരം നേടിയിട്ടില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷത്തെ ഇന്‍ഷുറന്‍സ് തുകയില്‍ നിശ്ചിത ശതമാനം ഇളവു ലഭിക്കും

IDV Value :

ഐ ഡി വി വാല്യൂ എന്നത് നിങ്ങൾ ഇൻഷ്വറൻസിനായി അപേക്ഷിക്കുന്ന സമയത്ത്,  ഇൻഷ്വറൻസ് കമ്പനി നിങ്ങളുടെ വാഹനത്തിനു കണക്കാക്കുന്ന മുല്യമാണ്.  ഒരു വാഹന  അപകടമോ വാഹന മോഷണമോ സംഭവിക്കുമ്പോൾ , മോട്ടോർ ഇൻഷുറൻസ് പോളിസി പ്രകാരം അവകാശപ്പെടാൻ കഴിയുന്ന പരമാവധി തുകയാ ണിത്‌.

New Cars

More

New Bikes

More
New Car HYUNDAI Verna 2017
Verna 2017
HYUNDAI
New Car MARUTI SUZUKI Celerio Limited Edition 2017
Celerio Limited Edition 2017
MARUTI SUZUKI
new Bike YAMAHA Fazer 25
Fazer 25
YAMAHA
new Bike TRIUMPH Tiger Explorer XCx
Tiger Explorer XCx
TRIUMPH

FAQs

Why to have a Motor Insurance policy

Motor insurance gives protection to the vehicle owner. It will give protection against the damages of his/her vehicle and also pays for any Third Party Liability as per law. Third Party Insurance is a statutory requirement. The vehicle owner is legally liable for any damage or injury to a third party or property, arising out of the use of the vehicle in a public place. As per terms of the Motor Vehicles Act, 1988, driving a motor vehicle in a public place without insurance policy is a punishable offence.